തോമസിനും കുടുംബത്തിനും ഇത് ആഹ്ലാദത്തിന്റെ ക്രിസ്മസ്

തോമസിനും കുടുംബത്തിനും ഇത് ആഹ്ലാദത്തിന്റെ ക്രിസ്മസ്. പുതുതായി പണി കഴിപ്പിച്ച സ്വപ്നഭവനത്തിൽ ആദ്യത്തെ ക്രിസ്മസ്…..

Independent villa at Kalamassery, Kochi | Viya Constructions

Viya Constructions പണി തീർത്ത അവരുടെ സ്വപ്നഭവനത്തെ പറ്റി കേൾക്കാം.

നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് സ്വന്തമായി ഒരു ഭവനം നിർമിക്കുക എന്നത്. സ്വന്തം അനുഭവത്തിൽ നിന്നും, സുഹൃത്തുക്കൾ പറഞ്ഞതിൽ നിന്നും ഒക്കെ സ്ഥലം വാങ്ങി സ്വന്തമായി അതിൽ ഒരു വീട് വയ്ക്കുക എന്നത് വളരെ stressful ആയ ഒരു activity ആണെന്നതാണ് പൊതുവെ ഉള്ള ധാരണ.
അത് കൊണ്ട് തന്നെ ഞാൻ വീട് പണിയുന്ന സമയത്തു വളരെ പ്രൊഫഷണൽ ആയ ഒരു consulting നടത്താൻ കഴിവുള്ള ഒരു builder -എ ആണ് ഞാൻ നോക്കിയത്. വളരെ അധികം റിസർച്ച് ചെയ്തതിൽ നിന്നും മറ്റുള്ളവരുടെ ഫീഡ്ബാക്കിൽ നിന്നും എല്ലാം ഞാൻ Viya Constructions തിരഞ്ഞെടുക്കുകയായിരുന്നു.

Independent villa at Kalamassery, Kochi | Viya Constructions

വളരെ പ്രൊഫഷണൽ ആയി നല്ല ഒരു organized structure -ൽ റൺ ചെയ്യുന്ന ഒരു പ്രൊഫഷണൽ സ്ഥാപനം ആണ് Viya Constructions.
കഴിഞ്ഞ ഒന്നര കൊല്ലത്തിൽ അവരുമായി ഇടപാട് ചെയ്യുന്നതിൽ അവരുടെ എല്ലാ ഡിപ്പാർട്മെന്റുമായും എനിക്ക് ഇടപഴകേണ്ടി വന്നിട്ടുണ്ട്.Engineering Department , Commercials , Procurement , HR , Finance തുടങ്ങി പല ഡിപ്പാർട്മെന്റ്സ് ഉണ്ട്. അതിലൊക്കെ വളരെ പ്രൊഫെഷനലും smooth -ഉം ആയ ഒരു അനുഭവം ആണ് ഉണ്ടായത്‌. 

അത് പോലെ കൺസ്ട്രക്ഷൻ നടക്കുന്ന സമയത്തു എല്ലാ ദിവസവും detailed ആയി സൈറ്റ് സൂപ്പർവൈസറും, പിന്നെ എഞ്ചിനീയറിംഗ് ഹെഡും എല്ലാം എന്നോട് അഭിപ്രായങ്ങൾ കൃത്യമായി ചോദിച്ചിരുന്നു.
സ്വാഭാവികമായി ഉണ്ടാകാവുന്ന ചെറിയ ചെറിയ മാറ്റങ്ങൾ ചെയ്തു തരാൻ യാതൊരു വിധ മടി കാണിക്കുകയോ ചെയ്തിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള ഒരു friction ഉണ്ടാവുന്ന യാതൊരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല.

മാത്രമല്ല ഞാൻ ഈ കഴിഞ്ഞ ഒന്നര കൊല്ലത്തിൽ വീട് പണിതത്തിൽ വളരെ സന്തുഷ്ടനാണ്. ഈ project -ന്റെ output -ൽ ഞാൻ വളരെ satisfied ആണ്.

I recommend Viya Constructions to anyone who is looking to build their dream house. I wish Viya the very best.

Independent villa at Kalamassery

Now let’s listen to what Thomas’ mother, a retired college Professor had to say:

Today we are excited a bit, because today is the handing over of our house. It is our dream home. It is very good, the architecture. We are pleased with the construction.Every part of the house, especially the kitchen, the living room have come out very well. I am very thankful to my son’s friends Shonin, the architect and Arun of Viya Constructions.

I wish them all the best, All of us are thankful to them. May their future projects be successful too. I wish them every success in life. I am really proud of both Shonin and Arun.

Myself and my husband are very happy about this house. Above all we are thankful to God Almighty who made our dream come true.

Project Details

Location- Kalamassery, Ernakulam

Plot- 15 cents

Area-  2322 SqFt

Contact – 8138 800 800

കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസിൽ IT ഡയറക്ടർ ആയ തോമസും റിട്ടയേർഡ് കോളേജ് അധ്യാപകരായ മാതാപിതാക്കളുമാണ് ഈ വീടിന്റെ ഉടമസ്ഥർ.

നിങ്ങൾക്കും ഒരു സ്വപ്ന ഭവനം തീർക്കാൻ Viya യെ സമീപിക്കാം.

Call Us today
ELANG212
CLAN4D
VIRAL88
viral88 login link alternatif
VIRAL88
ELANG212
SUPERJP
ELANG212
SUPERJP
BOOSTERJP
BOOSTERJP
PAKONG86
winstrike69 link alternatif
BOOSTERJP
WINSTRIKE69
SLOT GACOR
VIRAL4D
WINSTRIKE69
VIRAL88
WINSTRIKE69
viral88
WINSTRIKE69
WINSTRIKE69
CLAN4D
SAMSONBET86
winstrike69
winstreak 69
winstreak69
winstrik69
winstrike 69
winstreak 69 login
linabet69
linabet69
gojekpot
gojekpot
Kerajaanslot
error: Right click is disabled!!