ഇൻഫോപാർക്കിനടുത്തു ഒരു വീട് എന്ന ആഗ്രഹത്തെപ്പറ്റി അജയും മീരയും…

സ്ഥലം വാങ്ങച്ചു വീട് വയ്ക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.  അതിനു വേണ്ടി കുറെ സ്ഥലങ്ങൾ നോക്കുകയും ചെയ്തു.  പക്ഷെ ഞങ്ങളുടെ മനസ്സിന് ഇണങ്ങിയതായി ഒന്നും കിട്ടിയില്ല.  അപ്പോഴാണ് Viya Enclave ന്റെ പരസ്യം കാണുന്നതും അവരുമായി contact ചെയ്യുന്നതും.

Viya Enclave, Kakkanad

First instance -ൽ അവരുമായി സംസാരിച്ചപ്പോൾ തന്നെ നല്ലൊരു confidence level അവരിൽ കാണാൻ പറ്റി. പ്രൊഫഷണലിസം ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ നേരെ സൈറ്റിൽ ചെന്ന് സ്ഥലം കണ്ടു. രണ്ടു പേർക്കും വളരെ ഇഷ്ടമായി.

Viya Enclave, Kakkanad

Viya team -ന്റെ status updates ആണ് ഒരു മുഖ്യ ആകർഷണം.  നമ്മൾ കുറച്ചു നാൾ ഇവിടെ ഇല്ലെങ്കിലും വീട് പണിയുടെ ഓരോ സ്റ്റേജും ചിത്രങ്ങൾ ഉൾപ്പെടെ അവർ ആഴ്ച തോറും അയച്ചിരുന്നു.  ഇതെല്ലം കാരണം അവർ കുറച്ചു കൂടെ trustworthy ആണെന്ന് തോന്നി.  അവർ ഒന്നും നമ്മളിൽ നിന്ന് മറയ്ക്കുന്നില്ല.  അവർ എന്താണോ ചെയ്യുന്നത്, അത് തന്നെയാണ് അവർ തുറന്നു കാണിച്ചത്.

Viya Enclave, Kakkanad

Infopark -നു അടുത്ത് ഒരു വീട് വേണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.

നമ്മുടെ പ്ലാൻ അനുസരിച്ചു, നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു ഒരു വീട് ഇവിടെ സ്വന്തമാക്കാൻ സാധിച്ചു.  അതാണ് main highlight.

Thanks To Viya.

 

Viya Enclave Project Details

Location- Kakkanad

Plot- 4.97 cents

Area- 1691 SqFt

Contact – 8138 800 800

കൊച്ചിയിൽ IT ഉദ്യോഗസ്ഥരാണ് അജയും മീരയും.

നിങ്ങൾക്കും ഒരു വീടെന്ന സ്വപ്നം ഉണ്ടോ? Let’s get talking

Call Us today

error: Right click is disabled!!