രാജേഷിനും ലക്ഷ്മിക്കും പറയാനുള്ളത് കേൾക്കൂ

ഞങ്ങൾ വീട് construction തുടങ്ങുന്നതിനു മുൻപ് ഏകദേശം ഒരു 50 വില്ല കണ്ടതിനു ശേഷമാണു Viya Gardenia തിരഞ്ഞെടുത്തത്. തുടക്കം തൊട്ടു അവസാനം വരെ വളരെ നല്ല support ആയിരുന്നു Viya യുടേത്.

പ്രോപ്പർട്ടിയുടെ negotiation സ്റ്റേജ് തൊട്ടു വളരെ transparent ആയിരുന്നു discussions. പ്രോപ്പർട്ടി വാങ്ങിക്കുന്നതും registration സ്റ്റേജ്-ലും എല്ലാം വളരെ നല്ല രീതിയിൽ ആയിരുന്നു സപ്പോർട്ട്. അത് കഴിഞ്ഞു കൺസ്ട്രക്ഷൻ തുടങ്ങിയപ്പോഴും നമ്മുടെ interior ഫ്ലോർ പ്ലാൻ വളരെ flexible ആയി ചെയ്യാൻ പറ്റി.

Entry Corridor

എല്ലാ വില്ലകളുടെയും elevation ഒരു പോലെ ആണെങ്കിൽ കൂടി, നമ്മുടെ മനസ്സിന് ഇണങ്ങിയ രീതിൽ ഇന്റീരിയർ ഫ്ലോർ പ്ലാൻ മാറ്റാൻ പറ്റി. അത് വളരെ അധികം നമ്മളെ സഹായിച്ചു. ഞങ്ങളുടെ ഡ്രീം ഹോം എന്ന concept സാക്ഷാത്കരിക്കാൻ അത് സഹായിച്ചു.

Living Room

കൺസ്ട്രക്ഷൻ സ്റ്റേജിലും ഒട്ടും delay ഇല്ലാതെ on-time product deliver ചെയ്യാൻ പറ്റി. പ്ലാൻ ചെയ്ത സമയത്തു തന്നെ Viya നമ്മുടെ delivery നടത്തി.
അത് കൂടാതെ ഇന്റീരിയർ ഡിസൈൻ എന്ന സ്റ്റേജ് വന്നപ്പോൾ Viya ടീമുമായി ഒരുപാടു discuss ചെയ്തു. ഞങ്ങളുടെ ഐഡിയസ് Viya യുമായി ഷെയർ ചെയ്തു. Viya യുടെ ഇന്റീരിയർ ഡിസൈനേഴ്സ് ഞങ്ങളുമായി സംസാരിച്ചു. വളരെ നന്നായിത്തന്നെ ഇന്റീരിയർസ് ചെയ്യാൻ പറ്റി.

വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ് അവസാനം ഞങ്ങൾക്ക് കിട്ടിയത്. ഫ്രണ്ട്സും ഫാമിലിയും എല്ലാം വീട് കണ്ടു വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്.
വിചാരിച്ചതിലും നല്ല രീതിയിൽ ആണ് വീട് വന്നത്. ഞങ്ങൾ വളരെ സന്തുഷ്ടരാണ്. Friends ആൻഡ് ഫാമിലി Viya Gardenia യെ പറ്റി അന്വേഷിച്ചു. വളരെ നല്ല feedback ആണ് കൊടുത്തിരിക്കുന്നത്.

I recommend Viya for everyone.

Viya Gardenia, Maradu

ഞങ്ങൾ ആദ്യമായി വീട് വയ്ക്കുന്നതിന്റെ ടെൻഷൻ ഉണ്ടായിരുന്നു.  പക്ഷെ  Viya നമ്മുടെ കൂടെ തന്നെ നിന്ന് എല്ലാ സ്റ്റേജിലും നമ്മളെ സപ്പോർട്ട് ചെയ്തത് കൊണ്ട് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിച്ചു. അത് മാത്രമല്ല, ഈ വീട്ടിലേക്കു കയറുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് നമുക്ക് കിട്ടുന്നത്. അത് നന്നായി enjoy ചെയ്യുന്നു. തീർച്ചയായും ഞങ്ങൾ satisfied ആണ്. Thanks to Viya.

Thanks Viya team Thank You very much.

Viya Gardenia Project Details

Location- Maradu, Ernakulam

Plot- 5.1 cents

Area- 2150 SqFt

Contact – 8138 800 800

എറണാകുളം Amphenol FCI -ൽ ജനറൽ മാനേജരായ രാജേഷും അധ്യാപികയായ ലക്ഷ്മിയും മരടിലുള്ള Viya Gardenia വില്ലയെ പറ്റി പറഞ്ഞത് കേട്ടില്ലേ?

നിങ്ങൾക്കും ഒരു സ്വപ്ന ഭവനം തീർക്കാൻ Viya യെ സമീപിക്കാം.

Call Us today

ELANG212
CLAN4D
VIRAL88
viral88 login link alternatif
VIRAL88
ELANG212
SUPERJP
ELANG212
SUPERJP
BOOSTERJP
BOOSTERJP
PAKONG86
winstrike69 link alternatif
BOOSTERJP
WINSTRIKE69
SLOT GACOR
VIRAL4D
WINSTRIKE69
VIRAL88
WINSTRIKE69
viral88
WINSTRIKE69
WINSTRIKE69
CLAN4D
SAMSONBET86
winstrike69
winstreak 69
winstreak69
winstrik69
winstrike 69
winstreak 69 login
linabet69
linabet69
gojekpot
gojekpot
Kerajaanslot
error: Right click is disabled!!